Kannur native sells fake tickets of qatar airways
ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ വിദഗ്ധനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷെമീം മുഹമ്മദിനെ(28)യാണ് ചാവക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ ജി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
#Kannur